Friday, September 26, 2008

പ്രകൃതിനിയമം

പച്ചപ്പ്‌
നിറവ്
സമൃദ്ധി...
എല്ലാവരും യാത്രയാണ്
എന്തൊക്കെയോ തേടി
കാണില്ലാരും
വിട്ടൊഴിഞ്ഞു പോകുന്നിടങ്ങളുടെ
പച്ചപ്പ്‌
നിറവ്
സമൃദ്ധി
കണ്ണീര്‍...

8 comments:

siva // ശിവ said...

ചിലരൊക്കെ ഇതൊക്കെ കാണുന്നുമുണ്ട്...

നരിക്കുന്നൻ said...

ഇതാണ് പ്രകൃതി നിയമം

mea culpa said...

ഞാന്‍ കാണുന്നുണ്ട്, കണ്ടില്ല എന്ന് നടിക്കുന്നു!!!

Arun Meethale Chirakkal said...

ശിവ: ആ കാഴ്ച്ചയാണ് പ്രശ്നം
നരിക്കുനി: സമ്മതിച്ചല്ലോ അല്ലേ, പിന്നെ ഉടക്കരുത്
മിയ: എനിക്കും അങ്ങിനെ നടിക്കണം എന്നുന്ട് പക്ഷെ പറ്റുന്നില്ല...

ഇന്ദു said...

ഞാനും ചിലപ്പോ കാണാരുണ്ടൂ...പക്ഷെ മിക്കപ്പോഴും കാണാനുള്ള സമയം കിട്ടാറില്ല..നരിക്കുനി പറഞ്ഞ പോലെ ഇതാണു ഇതാണ് പ്രകൃതി നിയമം

നരിക്കുന്നൻ said...

എന്താ ഉറക്കമാണോ? ഉണരൂ പുതിയ പോസ്റ്റുകൾ നിറക്കൂ....

നരിക്കുന്നൻ said...

ഇന്ദുവിന്,
ഞാൻ നരിക്കുന്നൻ
നോട്ട് നരിക്കുനി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പുറകിലേക്ക് നോക്കാനുള്ള പേടികൊണ്ടാണ്. ഒന്നും നേടാതെ, നഷ്ടപ്പെടലിന്റെ ആഴം കാണാനുള്ള ധൈര്യമില്ലായ്മ കൊണ്ട് നോക്കാത്തതാണ്.