Monday, September 1, 2008

ശേഷിപ്പ്

ഉത്സവങ്ങളെല്ലാം കൊടിയിറങ്ങി.
കൂട്ടുകാര്‍ പടിയിറങ്ങി.
തിമിര്‍പ്പി‍ന്‍റെ തിണര്‍പ്പു‍കളും
ആസുരനൃത്തം കനിഞ്ഞുനല്‍കിയ
കൂനുകളും ബാക്കി.

3 comments:

നരിക്കുന്നൻ said...

നല്ല വരികള്‍

mea culpa said...

കൊള്ളാം, നന്നായിട്ടുണ്ട്.

Deepa said...

keralainside.net പിടിച്ചിരിക്കുന്നു, അഭിനന്ദനങ്ങള്‍.

ചിലവുണ്ടേ!!