ചിഹ്നങ്ങളൊരിക്കലും പിടിതരുന്നില്ല.
അതെന്നും അങ്ങിനെയായിരുന്നു;
ആശ്ചര്യം വേണ്ടിടത്ത് അര്‍ദ്ധവിരാമം
അര്‍ദ്ധവിരാമം വേണ്ടിടത്ത് അല്പവിരാമം
അല്പവിരാമം അതാണേറ്റവും പ്രശ്നം;
കൊലക്കത്തി വീണ മാടിന്റെപിന്‍കാല് മണണിലവശേഷിപ്പിച്ചപോലൊന്നു
എന്നിട്ടും അല്പവിരാമതതിന്റെഉപയോഗങളില്‍ ഒരിക്കലും വരുന്നില്ല
വെപ്രാളത്തിന്‍റെ തീക്ഷ്ണത
എല്ലാ ആശയക്കുഴപ്പങ്ങളും തീരും ഒരൊററവിരാമത്തില്‍.
മാപ്പിള കലാപം സീരീസ് (ഭാഗം 24)
4 years ago
2 comments:
എന്റെ പ്രൂഫ് റീഡര്‍ എന്നോട് പറയുന്നതും ഇതൊക്കെ തന്നെയാ...
അതേ മാഷേ.. അല്പ വിരാമം തന്നെയാണ് പ്രശ്നം. മുറിവേറ്റ് ചോരവാർന്ന് വേദനിപ്പിക്കുന്നതിനേക്കാൾ ഒരൊറ്റ കുത്തിന് തീർന്നെങ്കിൽ...
നല്ല വരികളാ കെട്ടോ.....
Post a Comment