മൂന്നാമത്തെ പെഗ്ഗില്‍ വീഴുന്ന മഞ്ഞുകട്ട
അമൃതിനൊപ്പം ഉയരുകയായ്:
അജ്ഞാനിയെ ബ്രഹ്മജ്ഞാനിയാക്കിയ മുഖം
(ഒപ്പം മൂഷികസ്ത്രീയുടെ കഥയും).
വിരിപ്പിന്‍റെ ആകാശനീലിമ,
വിയര്‍പ്പുതീര്‍ത്ത അമൂര്‍ത്തചിത്രം;
ഫീമെയ്ല്‍ അനാട്ടമി.
മുകേഷിന്‍റെ വിഷാദം ഘനീഭവിച്ച ശബ്ദം.
അസ്തമയക്കടല്‍ കടക്കുന്ന രണ്ടു പക്ഷികള്‍.
മെലിഞ്ഞ കൈവിരലുകളിലെ കണ്ണുനീര്‍ മോതിരങ്ങള്‍.
മാപ്പിള കലാപം സീരീസ് (ഭാഗം 24)
4 years ago
1 comment:
കുറ്റ്യാടിക്കരന്റെ ബ്ലൊഗ്ഗില്‍ കണ്ട് വന്നു നോക്കിയതാ എനിക്കിഷ്ടപ്പെട്ട കവിത ഇതു തന്നെ കൂട്ടത്തില്‍ .....നല്ലതു വരട്ടെ എന്നാശംസിച്ചു കൊണ്ട്
Post a Comment