വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നിലേക്ക് നോക്കുക.
നനുത്ത ശബ്ദം.
വിയര്‍ത്ത പിന്‍കഴുത്തിലെ മറുക്.
ഏത് നിമിഷവും നിറഞ്ഞേക്കുമെന്ന് നിങ്ങള്‍ ഭയന്ന കണ്ണുകള്‍.
എല്ലാം ഒരിരംബലിന്‍റെ അകമ്പടിയോടെ
തിക്കിത്തിരക്കുന്നുവെന്കില്‍ ഉറപ്പിക്കുക.
മാപ്പിള കലാപം സീരീസ് (ഭാഗം 24)
4 years ago
5 comments:
മനോഹരമായി എഴുതിയിരിക്കുന്നു,
ഉറപ്പിച്ചോ അരുണേ? :-)
വരവൂരാന്‍: നന്ദി
ബിന്ദു: ഉവ്വ്, ഏതാണ്ടൊക്കെ
urappicho? enitte enne ariyichillallooo....
mea: ariyikkanam ennu vicharichathaa, allenkilum miyaye ariyikkanamallo...pakshe bhavathi 'funncy accident' ennokke paranju puthachumooti kitannaurangukayayirunnallo...
Post a Comment