വരും വഴിയാണ് കണ്ടത്.
ഒന്നേ നോക്കിയുള്ളൂ,
ചെന്ന് വീണതൊരു
വൈക്കോല്‍ കൂനയില്‍.
കറക്കിയെറിഞ്ഞതാണ്
കണ്ണുകൊണ്ട് സുന്ദരി.
ഹീറ്റ്, ഹീറ്റ് 2, മൈക്കൽ മാൻ
3 weeks ago
"ഒന്നുമി,ല്ലൊന്നുമില്ല. മീതെ പകച്ചേനില്ക്കുമംബരംമാത്രം താഴെ കരളുറഞേപോകുംപാരിടംമാത്രം." - ആര്. രാമചന്ദ്രന്