ഉറങ്ങാന്‍പേടിയാണ്.
ഉറക്കത്തില്‍വീഴുമ്പോള്‍
മനസ്സില്‍വീഴുന്നു;
കിണററില്‍വീണുമരിച്ചവന്‍റെമനസ്സ്.
മണ്ണിനുംജലത്തിനുമിടയില്‍
നിലതെററിപ്പോയവന്‍റെ
തീപിടിച്ചമനസ്സ്.
മാപ്പിള കലാപം സീരീസ് (ഭാഗം 24)
4 years ago
"ഒന്നുമി,ല്ലൊന്നുമില്ല. മീതെ പകച്ചേനില്ക്കുമംബരംമാത്രം താഴെ കരളുറഞേപോകുംപാരിടംമാത്രം." - ആര്. രാമചന്ദ്രന്
7 comments:
aara kinattil veene marichathe?
Eeeswaraaaaa.....
മണ്ണിനും ജലത്തിനുമിടക്ക്...എവിടെയായി വരും ആ സ്ഥലം? ഒന്നും കൂടെ ഈശ്വരാന്ന് വിളിക്കണ്ട. വെറുതേ ചോദിച്ചതാ...
Mea Culpa, Mea Maxima Culpa...
enthina ente pere evide
You mean ente pizha?
Yup: 'Ente pizha, ente valiya pizha'.
true :) green chilly will not be sufficient. "nellikathalam" will be good enough :P
Post a Comment