Saturday, August 23, 2008

അന്തരം

ദൈവമേ!
ഈ അന്തരം
ചിന്തക്കും വാക്കിനുമിടയില്‍
വാക്കിനും പ്രവൃത്തിക്കുമിടയില്‍
ദൈവമേ
എന്നെക്കുറിച്ച്
ഞാനിങ്ങനെയോന്നുമല്ലല്ലോ
വിചാരിച്ചിരുന്നത്!

2 comments:

PIN said...

എല്ലാം വിചാരിച്ചപോലെ ആയാൽ ജീവിതം മഹാവിരസമകില്ലേ ???

Arun Meethale Chirakkal said...

I'm sorry. Font missing, can't read your comment. But thanks for the visit.