Tuesday, November 25, 2008

പ്രണയവൈജ്ഞാനികം

തൊങ്ങലുകളാണ്,
അല്ലെങ്കില്‍ ആടയാഭരണങ്ങള്‍.
ഓരോന്നായെടുത്ത് മാറ്റിനോക്കൂ,
അപ്പോള്‍ കാണാം
ഏറ്റവുമടിയില്‍
ഇളിച്ചുകൊണ്ട് കുത്തിയിരിക്കുന്നത്;
അത്യാവശ്യം, ജൈവശാസ്ത്രപരം.

5 comments:

Rejeesh Sanathanan said...

എന്താണാവോ....

Sureshkumar Punjhayil said...

Good Work.... Best Wishes....!!!!

Bindhu Unny said...

തൊങ്ങലുകളൊന്നും എടുത്തുമാറ്റണ്ട അരുണേ. അങ്ങനെ തന്നെ ഇരിക്കുന്നതാ നല്ലത് :-)

Arun Meethale Chirakkal said...

മാറുന്ന മലയാളി: പ്രത്യേകിച്ചൊന്നുമില്ല സാര്‍
സുരേഷ് കുമാര്‍: നന്ദി
ബിന്ദു: അപ്രിയസത്യങ്ങള്‍ പറയരുത് എന്ന്...

നരിക്കുന്നൻ said...

enthu patti? pranaya nairashyam nallavannam undallee...

kavitha nannaayi.