Tuesday, November 11, 2008

ഗുഹകള്‍

ഇരുണ്‍ടാഴമേറിയ ഗുഹകളുണ്ടെന്നില്‍.
നഷ്ടപ്പെടും ഞാനൊരുദിനം,
ഏതെന്കിലുമൊന്നില്‍.

2 comments:

ശ്രീലാല്‍ said...

അകത്തേക്ക് ഇരുളില്‍ പോയ്പ്പോയങ്ങനെ ..

Jayasree Lakshmy Kumar said...

കൊള്ളാം.