Saturday, June 26, 2010

മാറുന്ന ലോകം

രണ്ടു പേര്‍ ചുംബിക്കുമ്പോള്‍
ലോകം മാറുന്നില്ല എന്നല്ല
ഞാന്‍ പറയുന്നത്.
ഒരാള്‍ തനിച്ചിരുന്നു
വെള്ളമടിക്കുമ്പോഴും
ലോകം മാറുന്നുണ്ട് എന്നാണ്.
യേത് ?
അത്.

4 comments:

Jishad Cronic said...

യേത് ?

biju p said...

വിചാരമെപ്പോഴും വെളളമടിയെക്കുറിച്ചു തന്നെ കഷ്‌ടം.
പിന്നെ എന്റെ നമ്പര്‍ മാറി പുതിയ നമ്പര്‍ 9947212341

പിന്നെ എന്റെ പോസ്‌റ്റിലുള്ളതൊക്കെ ഉള്ളതാ സത്യം. ഇന്നും വിളിച്ചിരുന്നു. അതേക്കുറിച്ച്‌ ധാരാളം പറയാനുണ്ട്‌. നിന്റെ മെയില്‍ ഐ ഡി തന്നാല്‍ എഴുതാം

മയൂര said...

രണ്ടും കറക്കും എന്നത് മാറുന്നേ ഇല്ലല്ലോ :)

Anil cheleri kumaran said...

അത് പറഞ്ഞതാരാണ്‌?