Monday, February 9, 2009

ഓര്‍മ്മ

ഞാന്‍നിന്നെക്കുറിച്ചോര്‍ക്കുന്നത്
പഴയ നാട്ടുരാജാവിന്‍റെ പ്രേതം
കടത്തിണണയിലിരുന്ന്, പല്ലിടകുത്തിക്കൊണ്ട്
തന്‍റെ നാട്ടിലാദ്യം കാലുകുത്തിയ
പറങ്കിയെക്കുറിച്ചോര്‍ക്കുംപോലെയാണ്.

3 comments:

Bindhu Unny said...

അയ്യോ, അതെങ്ങനെയാ? :-)

the man to walk with said...

manassilaayi ..
poyalle..:(

രാവുണ്ണി said...

കൊള്ളാം, നല്ല ഉപമ.