Monday, February 2, 2009

ഏറ്റവും പ്രിയപ്പെട്ട ഒരാളോട് പൊറുക്കുക എന്നത്
ധനികന്‍റെ സ്വര്‍ഗപ്രവേശം പോലെയാണ്;
ഒട്ടകം സൂചിക്കുഴയിലൂടെന്നപോല്‍.

4 comments:

Bindhu Unny said...

അത്ര ബുദ്ധിമുട്ടാണോ? പോട്ടന്നേ. ക്ഷമിച്ചുകള. :-)

സുദേവ് said...

പറഞ്ഞതു തെറ്റാണെന്ന് തോന്നുന്നല്ലോ മാഷേ !!!!

Arun Meethale Chirakkal said...

ബിന്ദു ചേച്ചി: ചേച്ചി പറഞ്ഞതല്ലേ നോക്കാം...

സുദേവ്: ആണോ? ഒരു പക്ഷെ ആവും...

Anonymous said...

The world's largest casino site | ChoegocasinoCasino
Choegocasino has been one of the most popular casino หาเงินออนไลน์ sites in the United States for over 20 years and is now one of choegocasino the most 1xbet korean popular in the industry.