ഉറങ്ങാന്പേടിയാണ്.
ഉറക്കത്തില്വീഴുമ്പോള്
മനസ്സില്വീഴുന്നു;
കിണററില്വീണുമരിച്ചവന്റെമനസ്സ്.
മണ്ണിനുംജലത്തിനുമിടയില്
നിലതെററിപ്പോയവന്റെ
തീപിടിച്ചമനസ്സ്.
മാപ്പിള കലാപം സീരീസ് (ഭാഗം 24)
5 years ago
"ഒന്നുമി,ല്ലൊന്നുമില്ല. മീതെ പകച്ചേനില്ക്കുമംബരംമാത്രം താഴെ കരളുറഞേപോകുംപാരിടംമാത്രം." - ആര്. രാമചന്ദ്രന്