തൂങ്ങിച്ചത്തു കൊണ്ടിരുന്നവനെ
കയററുത്താ ശു പത്രിയിലെത്തിച്ചത്
കാരുണ്യം കൊണ്ടായിരുന്നില്ല.
'താൻ മാത്രം അങ്ങനെയിപ്പൊ രക്ഷപ്പെടേണ്ട'
എന്ന ഞണ്ട് മനോഭാവമായിരുന്നു പ്രസ്തുത
പ്രവൃത്തിക്കു പിന്നിലെ ചേതോവികാരം.
കയററുത്താ ശു പത്രിയിലെത്തിച്ചത്
കാരുണ്യം കൊണ്ടായിരുന്നില്ല.
'താൻ മാത്രം അങ്ങനെയിപ്പൊ രക്ഷപ്പെടേണ്ട'
എന്ന ഞണ്ട് മനോഭാവമായിരുന്നു പ്രസ്തുത
പ്രവൃത്തിക്കു പിന്നിലെ ചേതോവികാരം.
No comments:
Post a Comment