പാതിരയാവോളം നട്ടെല്ല് നിവര്‍ത്തിയിരുന്നു
മാര്‍കസ് അരീലിയസിനെ വായിച്ചാലും
ഉറങ്ങാന്‍ കിടന്നാല്‍ തികട്ടി വരും;
"എന്നാലും കുലട എന്നോടിത് ചെയ്തല്ലോ"
"എന്റെ പ്രേമ പ്രശ്നങ്ങല്ലുമായി ഞാന്‍*
ഐക്യരാഷ്ട്രസഭയെ സമീപിക്കുമെന്ന്
മാര്‍ക്ക് ബോലാന്‍ പാടിയത്" തമാശയായിട്ടാവില്ല
ഉറപ്പാ, അമ്മയാെണ സത്യം.
മേതിലിന്റെ അപ്പവും വീഞ്ഞും എന്ന കവിതയിലെ വരികല്‍*
മാപ്പിള കലാപം സീരീസ് (ഭാഗം 24)
4 years ago
No comments:
Post a Comment