നെഞ്ചില്‍ ശ്വാസം വിലങ്ങി.
അവസാനത്തെ പിടച്ചില്‍,
വാരിയെല്ലുകളുയര്‍ന്നുതാണു.
കുഴിഞ്ഞ കണ്ണുകളില്‍
ജലം നിറഞ്ഞു.
പശ്ചാത്താപം പേമാരിയായ് പെയ്തു;
ചെയ്യാതെ പോയ
താന്തോന്നിത്തരങ്ങളെക്കുറിച്ചോര്‍ത്ത്.
മാപ്പിള കലാപം സീരീസ് (ഭാഗം 24)
4 years ago