പ്രണയിക്കുന്ന ഒരാള്‍
പൊടുന്നനെ താണ്ടുന്ന
ചില ദൂരങ്ങളുണ്ട്.
ഒരു തരത്തില്‍ പറഞ്ഞാല്‍
പ്രാകൃതത്തില്‍ നിന്ന്
സംസ്കൃതത്തിലേക്കുള്ള
ദൂരമാണത്.
'പണ്ടാരം, പിന്നേം നേരം
വെളുത്തു' എന്നതില്‍ നിന്നും
'പ്രഭാതം വശ്യമായി പുഞ്ചിരി
തൂകി സ്വാഗതമരുളി' എന്നതിലേ
ക്കുള്ള ദൂരം.
പൊടുന്നനെ താണ്ടുന്ന
ചില ദൂരങ്ങളുണ്ട്.
ഒരു തരത്തില്‍ പറഞ്ഞാല്‍
പ്രാകൃതത്തില്‍ നിന്ന്
സംസ്കൃതത്തിലേക്കുള്ള
ദൂരമാണത്.
'പണ്ടാരം, പിന്നേം നേരം
വെളുത്തു' എന്നതില്‍ നിന്നും
'പ്രഭാതം വശ്യമായി പുഞ്ചിരി
തൂകി സ്വാഗതമരുളി' എന്നതിലേ
ക്കുള്ള ദൂരം.