നന്ദി ലവന്മാരോടു തന്നെയാണ്
നാഴികക്ക് നാല്പതു വട്ടം
അമേരിക്കയില്‍ നിന്നും
മുത്തച്ചനെ കാണാന്‍
കൊച്ചുമകളെ ഇംപോര്‍ട്ട്
ചെയ്യുന്നവരോട്.
പെണ്ണ് വീട്ടിലിരിക്കുമായിരുന്നെങ്കില്‍
കുഴപ്പമില്ലായിരുന്നു.
ഇത് ചുമ്മാ ക്യാമറയും പൊക്കി
പിടിച്ചോണ്ടോടിക്കോളും
കൂടെ കുേറ തെണ്ടിപ്പിളേളരും.
എന്റെ നായിക രതിനിര്‍വെദത്തിലെ
ജയഭാരതിയെപോലെ, ചെമ്മീനീലെ
ഷീലയെപോലെ വസ്ത്രം ധരിച്ചവളായിരിക്കും.
എന്റെ നായികയെ ഞാന്‍ ശനിയാഴ്ച വൈകിട്ട്
ആറ് മുപ്പതിന് ബ്രിഗേഡ് റോഡിലിറക്കും
എന്നിട്ട് പറയിക്കും; "അമ്പമ്പട രാഭണാ..."
മാപ്പിള കലാപം സീരീസ് (ഭാഗം 24)
4 years ago