ഒട്ടകങ്ങൾക്കും, പെണ്‍കുട്ടികൾക്കും
ഇടം കൊടുക്കരുത്.
കൂടാരമെന്നല്ല, ഹൃദയാകാശം
പോലും തികഞ്ഞെന്നു വരില്ല.
ഇടം കൊടുക്കരുത്.
കൂടാരമെന്നല്ല, ഹൃദയാകാശം
പോലും തികഞ്ഞെന്നു വരില്ല.
"ഒന്നുമി,ല്ലൊന്നുമില്ല. മീതെ പകച്ചേനില്ക്കുമംബരംമാത്രം താഴെ കരളുറഞേപോകുംപാരിടംമാത്രം." - ആര്. രാമചന്ദ്രന്
1 comment:
ha ha ha!!!
Post a Comment