നിന്റെ ലോകങ്ങളില് എങ്ങിനെ കാണപ്പെടും,
എങ്ങിനെ കാണപ്പെടുന്നതായിരിക്കുമുത്തമം
എന്നിങ്ങനെ
ആധികള് പെരുകിപ്പെരുകിയാണ്
എനിക്കെന്റെ
ലോകവും, എന്നെയും നഷ്ടമായത്.
അതിരിക്കട്ടെ,
നീയിപ്പോഴെവിടെയാണ്?
"ഒന്നുമി,ല്ലൊന്നുമില്ല. മീതെ പകച്ചേനില്ക്കുമംബരംമാത്രം താഴെ കരളുറഞേപോകുംപാരിടംമാത്രം." - ആര്. രാമചന്ദ്രന്
1 comment:
അതിരിക്കട്ടെ, നീയിപ്പോഴെവിടെയാണ്?
Post a Comment