കാണാന്‍ മനസ്സ് വെക്കാറില്ല,
നോക്കി നില്‍ക്കേ
കൈവെള്ളയിലൂടെ
വിലപ്പെട്ടതെല്ലാം
ഒന്നിന് പിറകേ
ഒന്നായി ഊര്‍ന്നു പോകുന്നത്.
ഞെളിഞ്ഞു നടക്കുകയാന്നു
തരിശു തലയില്‍ വിഗ്ഗും വെച്ച്
'മുടിയനാ'യി.
നഷ്ടമാന്ന് പോലും നഷ്ടം
കൊഴിഞ്ഞു പോകുന്ന രണ്ടു മൈര്.
ത്ഫൂ!
മാപ്പിള കലാപം സീരീസ് (ഭാഗം 24)
4 years ago